വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതിയിൽ ഉയർന്ന പ്രധാന ചോദ്യം ഇസ്ലാം വിശ്വാസിയെ നിശ്ചയിക്കുന്നതാര് എന്നത്. ഹർജിക്കാരാണ് ഇതുസംബന്ധിച്ച സുപ്രധാന ചോദ്യം ഉന്നയിച്ചത്. ......
കന്നഡ സാഹിത്യരംഗത്ത് നവോന്മേഷം പകരുന്നതാണ് ബാനു മുസ്താഖിന്റെ ഹാർട്ട് ലാമ്പ്(ഹൃദയദീപം) എന്ന പുസ്തകം ഇത്തവണത്തെ ബുക്കർ പ്രൈസിന് അർഹമായി എന്ന വാർത്ത. ഇന്നലെ ലണ്ടനിൽ നടന്ന ചടങ്ങിൽ ബാനു മുസ്താഖ് സാഭിമാനം ബുക്കർ പ്രൈസ് ഏറ്റുവാങ്ങി.ഈപുരസ്കാരം നേടുന്ന ആദ്യത്തെ കന്നഡ എഴുത്തുകാരിയാണ് ബാനു.
(2013ൽ യു ആർ അനന്തമൂർത്തിയുടെ പുസ്തകം മാൻ ബുക്കർ പുരസ്കാരത്തിന് പരിഗണിച്ചിരുന്നു) മാക്സ് പോർട്ടർ തലവനായ ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളുടെ ആദ്യപട്ടികയിൽ ഹാർട്ട് ലാമ്പ് ഉൾപ്പെട്ടിരുന്നു.പതിനൊന്ന് കഥകളുടെ സമാഹാരമായ ഈ പുസ്തകം ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ......
യുവാവിനെ ഭാര്യയും ഭാര്യയുടെ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഭാര്യയുടെ അവിഹിത ബന്ധത്തെ എതിർത്തതോടെയാണ് യുവാവിന് ജീവൻ നഷ്ടമായത്.......
ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി)യ്ക്ക് അതിന്റെ മുൻ ഉത്തരവുകൾ പുനരവലോകനം ചെയ്യാനോ മാറ്റം വരുത്താനോ അധികാരമില്ലെന്ന് സുപ്രീം കോടതി . ജസ്റ്റിസ് അഭയ് എസ്. ......
ലഖ്നൗ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ശസ്ത്രക്രിയാവിദഗ്ധരുടെ കൃത്യതയോടെയാണ് ഇന്ത്യൻ സൈന്യം നീങ്ങിയതെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. ......
നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്കുള്ള കോളുകളും ഇലക്ട്രോണിക് രീതിയില്‍ സ്ക്രീൻ ചെയ്യപ്പെടുകയും, 10 ലക്ഷം രൂപയില്‍ കൂടുതലുള്ള കുറ്റകൃത്യങ്ങളാണെങ്കില്‍ അവ സ്വയമേവ 'സീറോ എഫ്ഐആർ' ആയി രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യും.ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സംരംഭത്തിന് കീഴിലാണ് ഈ സുപ്രധാന മാറ്റം.
ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ഡല്‍ഹിയില്‍ ഒരു പൈലറ്റ് പ്രോജക്റ്റായി ഈ 'ഇ-സീറോ എഫ്ഐആർ' സംരംഭം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇത് വിജയകരമായാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ......
വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപുരിലാണ് സംഭവം. അനുരാധ പാസ്വാൻ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്.......
ഒരാഴ്ച്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് റിപ്പോർട്ടുകൾ. ......
എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചതായി പ്രഖ്യാപിച്ചതോടെ പലരും ആശങ്കയിലാണ്. നിലവിൽ സ്ഥിരനിക്ഷേപമുള്ളവരുടെ പലിശ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആശങ്ക. ......
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 300 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മുംബൈ- അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിന്റെ 300 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ......